Surprise Me!

വമ്പൻ സഖ്യങ്ങളുമായി രാഹുലിന്റെ നീക്കം | Oneindia Malayalam

2019-02-14 15,185 Dailymotion

lok sabha elections on the table at sharad pawar dinner opposition pre poll tie up and a common agenda<br />ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നു. സുപ്രധാന തീരുമാനങ്ങളെടുത്തു. ബിജെപിയെ എന്തുവില കൊടുത്തും അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് ഇവരുടെ ചര്‍ച്ചാ വിഷയം. തിരഞ്ഞെടുപ്പിന് ശേഷം സഖ്യചര്‍ച്ചയാകാം എന്ന പഴയ നിലപാടില്‍ നേതാക്കള്‍ മാറ്റം വരുത്തി. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമായി.<br />

Buy Now on CodeCanyon